MASS ENTERTAINER AARATTU SHOOT STARTED

AArrattu

MASS ENTERTAINER AARATTU SHOOT STARTED

ആരാധകർ ഒരുങ്ങികഴിഞ്ഞു നെയ്യാറ്റിൻകര ഗോപനെ വരവേൽക്കാൻ . മോഹൻലാൽ – ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ ആറാട്ട് – നു തുടക്കം കുറിച്ചു . കിഴക്കഞ്ചേരിയിലാണ് സിനിമയുടെ ആദ്യഘട്ട ചിത്രീകരണം തുടങ്ങുക.ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഉദയകൃഷ്ണയാണ്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ൽ മോഹൻലാൽ എത്തുന്നത്.നെയ്യാറ്റിൻകര ഗോപന്റെ ‘ആറാട്ട്’ എന്നാണ് ടൈറ്റിൽ.‘മൈ ഫോൺ നമ്പർ ഈസ് 2255’’ എന്ന ‘രാജാവിന്റെ മകനി’ലെ ഡയലോഗ് ഓർമിപ്പിക്കാനായി കാറിനും 2255 എന്ന നമ്പറാണു നൽകിയിരിക്കുന്നത്.ശ്രദ്ധ ശ്രീനാഥാണു നായികയായി അഭിനയിക്കുന്നത് .

MORE FROM RADIO SUNO