MARCONI MATHAI OVERSEAS RADIO PARTNER

MARCONI MATHAI OVERSEAS RADIO PARTNER റേഡിയോ സുനോ 91.7 FM

മക്കൾ സെൽവൻ വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രത്തിന്റെ ഓവർസീസ് റേഡിയോ പാർട്ണറായി റേഡിയോ സുനോ 91.7 എഫ് എം . പരസ്യചിത്ര സംവിധായകൻ സനിൽ കളത്തിൽ സംവിധാനം ചെയ്ത 2019 ജൂലൈ 12ന് പ്രദർശനത്തിനെത്തുകയാണ് . ജയറാം നായകനാകുന്ന ഈ ചിത്രത്തിൽ ആത്മീയ രാജനാണ് നായിക.നരേൻ,അജു വർഗീസ്, സിദ്ധാർത്ഥ് ശിവ,മല്ലിക സുകുമാരൻ, ലക്ഷ്മിപ്രിയ തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രത്തിന്റ സംഗീത സംവിധാനം നിർവ്വഹിച്ചത് എം ജയചന്ദ്രനാണ്.വിജയ് സേതുപതി എന്ന മെഗാതാരത്തെ അതേ പേരിൽ തന്നെ തന്നെ സിനിമയിൽ മുഴുനീള കഥാപാത്രമായി അവതരിപ്പിക്കുന്നു എന്നതുതന്നെ ഈ സിനിമയുടെ സവിശേഷതയാണ് . റേഡിയോയിലൂടെയാണ് കഥ മുന്നേറുന്നതും .

MORE FROM RADIO SUNO