MARAKKAR CHARACTER POSTER

RADIO SUNO MARAKKAR

HISTORICAL DRAMA MARAKKAR ARABIKADALINTE SIMHAM KEERTHY SURESH CHARACTER POSTER.

National award-winning actress Keerthy Suresh  is finally making a comeback to Malayalam cinema with the upcoming Mohanlal starrer Marakkar Arabikadalinte Simham

മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം . മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാര്‍- അറബിക്കടലിന്റെ സിംഹം.മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ മറ്റൊരു അത്ഭുതം തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് .മാർച്ചിലായിരിക്കും ചിത്രം പ്രദർശനത്തിനു എത്തുക . ഇപ്പോൾ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തെത്തി . മോഹൻലാലിൻറെ ഒഫീഷ്യൽ ഫേസ്ബുക് പേജിലാണ് ക്യാരക്ടർ പോസ്റ്റർ എത്തിയത് . ചിത്രത്തിൽ കീർത്തി സുരേഷ് ആർച്ചയുടെ വേഷത്തിൽ ആയിരിക്കും എത്തുക .

MORE FROM RADIO SUNO