Maradona's 'Hand of God' Jersey

MARADONA’S ‘HAND OF GOD ‘ JERSEY

MARADONA’S ‘HAND OF GOD ‘ JERSEY വേൾഡ് ഓഫ് ഫുട്ബോൾ പ്രദർശനം 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് Museum-ത്തിൽ ആരംഭിച്ചു കഴിഞ്ഞു . ഖത്തർ ലോകകപ്പിനോട് അനുബന്ധിച്ചാണ് പ്രദർശനം . 1986 ലോകകപ്പിൽ മറഡോണ അണിഞ്ഞ ജേഴ്സിയാണ് ഏറ്റവും ശ്രദ്ധേയം . ഒപ്പം നിരവധി ലോക ചരിത്രത്തിൽ ഇടം പിടിച്ച അമൂല്യ ശേഖരം തന്നെയാണ് ഒരുക്കിയിരിക്കുന്നത് . April 1, 2023 വരെ എക്സിബിഷൻ തുടരും .Maradona wore Argentina’s No. 10 shirt in the 1986 World Cup quarter-final against England in Mexico. Six minutes into the second half he put his team ahead by punching the ball into the net for what became known as the “Hand of God” goal.

Qatar’s No1 Malayalam Radio Station – Radio Suno 91.7 FM