MANOHARAM MALAYALAM MOVIE TRAILER

 

MANOHARAM MALAYALAM MOVIE TRAILER

വിനീത് ശ്രീനിവാസന്റെ വരാനിരിക്കുന്ന പുതിയ ചിത്രമാണ് മനോഹരം . ചിത്രത്തിന്റെ ട്രെയിലർ ഇന്ന് പുറത്തു വന്നു . മനോഹരത്തിന്റെ ജിസിസി ട്രെയിലർ ലോഞ്ച് നടത്തിയത് റേഡിയോ സുനോ 91 .7 എഫ് . എമ്മിൽ ആയിരുന്നു . തണ്ണീർ മത്തൻ ദിനങ്ങൾക്കു ശേഷം വരുന്ന വിനീത് ശ്രീനിവാസൻ ചിത്രമാണ് മനോഹരം . ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന ചിത്രമൊരുക്കിയ അന്‍വര്‍ സാദിഖാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്മാന്റെ സഹായി ആയി പ്രവര്‍ത്തിച്ചിട്ടുള്ള സജീവ് തോമസ് ആണ് സംഗീതം . ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കലിനൊപ്പം സൂര്യ ഫിലിംസ് സാരഥി സുനില്‍ എ കെ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബേസിൽ ജോസഫ് , ഇന്ദ്രൻസ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തും .

Leave a Comment

Your email address will not be published. Required fields are marked *