MANJU WARRIER TO BE IN DOHA FOR INDIAN COFFEE HOUSE RESTAURANT REOPENING 

Indian Coffee House

MANJU WARRIER TO BE IN DOHA FOR INDIAN COFFEE HOUSE RESTAURANT REOPENING – രുചി  വൈവിധ്യവുമായി ഇന്ത്യന്‍ കോഫി ഹൗസ് നമുക്ക് അരികിലേക്ക് വീണ്ടും എത്തുകയാണ് . ദോഹയിലെ ഫരീജ് അബ്ദുല്‍ അസീസിലെ ഇന്ത്യന്‍ കോഫി ഹൗസ് വീണ്ടും തുറന്നു പ്രവർത്തനം ആരംഭിക്കുകയാണ് ഇതിന്റെ ഭാഗമായി ഒരു വലിയ സെലിബ്രേഷൻ തന്നെ ഒരുങ്ങുകയാണ് സെലിബ്രേറ്റ് ഓണം വിത്ത് മഞ്ജു വാര്യര്‍ ആന്റ് ആന്റ് മിഥുന്‍’ എന്ന പേരില്‍ ഓണസദ്യയും ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നു. റേഡിയോ സുനോ 91.7 എഫ്.എമാണ് ഓഫീഷ്യൽ റേഡിയോ പാർട്നണർ . റേഡിയോ സുനോ സ്റ്റുഡിയോയിൽ ടിക്കറ്റ് ലോഞ്ച് ചടങ്ങ് നടന്നു . Dr Noushad CK – CAN International group of companies CEO , Dinesh Kumar S – COO CAN International group of companies,Alka Meera Sunny – programme committee Co-Ordinator , Sonu Fathima – CAN International group of companies Branding Department , Ameer Ali , Krishnakumar ( Radio Suno 91.7 FM Co – Founder -Managing Director ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

MANJU LAUNCH 1

MORE FROM RADIO SUNO