MANAMARIYUNNOLU LYRICAL VIDEO

വരികളിൽ കൗതുകം ഒളിപ്പിച്ച്‌ പുതിയ പാട്ട് ” മനമറിയുന്നോള് ഇവളാ കെട്ട്യോള് ”

മനമറിയുന്നോള് എന്ന് തുടങ്ങുന്ന പൊറിഞ്ചു മറിയം ജോസിലെ പുതിയ പാട്ട് കയ്യടി നേടുന്നു . വലിയ ഇടവേളയ്ക്കു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് . പാട്ടിലെ വരികൾ തന്നെ ഏറ്റവും വ്യത്യസ്തം . ജ്യോതിഷ് ടി. കാശിയുടേതാണ് വരികൾ . സംഗീതം ജെക്‌സ് ബിജോയ് . ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ , സ്വാസിക എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണിത് . കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും അഭിലാഷ് എൻ ചന്ദ്രന്റേതാണ്.

 

MORE FROM RADIO SUNO