Malayalam actor Captain Raju Passed away.

Malayalam actor Captain Raju Passed away.

captain raju

ഇന്ത്യൻ ആർമിയിലെ ജോലി ഉപേക്ഷിച്ചു 1981 – ൽ മലയാള സിനിമ രംഗത്തേയ്ക്ക് കടന്നുവന്ന താരമാണ് ക്യാപ്റ്റൻ രാജു. 500 – ൽ പരം മലയാള ചിത്രങ്ങൾ ഇദ്ദേഹം ചെയ്‌തിട്ടുണ്ടെങ്കിലും , നമ്മുടെ ഏവരുടെയും മനസ്സിൽ ഇപ്പോഴും ഓർമ്മവരുന്ന ഒരു ക്യാപ്റ്റൻ രാജു trademark കഥാപാത്രം – നാടോടിക്കാറ്റിലെ Mr. Pavanayi തന്നെയാണ്.

രോഗ ബാധിതനായി ചികിത്സയിലായിരുന്ന ക്യാപ്റ്റൻ രാജു ( 68 വയസ്സ് ) കൊച്ചിയിലെ വസതിയിലായിരുന്നു മരിക്കുമ്പോൾ. തെന്നിന്ത്യൻ സിനിമാലോകത്തിന് ഒരു വലിയ കലാകാരനെയാണ് ഇന്ന് നഷ്ടപെട്ടിട്ടുള്ളത്.

May his soul rest in peace. Prayers and thoughts are with your family. 

MORE FROM RADIO SUNO