MAKE THIS EID SPECIAL BEING HOME !!!! EID MUBARAK
റമദാൻ മുപ്പത് പൂർത്തിയാക്കി ചെറിയ പെരുന്നാൾ
ഈദുൽ ഫിത്റിന്റെ സന്തോഷവും ആഘോഷങ്ങളും വീടുകളിൽ മാത്രം നിറയട്ടെ എന്നാണ് ഇത്തവണത്തെ ഈദിനെ വ്യത്യസ്തമാക്കുന്നതു . വിശ്വാസികളുടെ അനുഭവത്തിൽ ഈ അനുഭവം ഇതാദ്യം . കോവിഡ് 19-ന്റെ പശ്‌ചാത്തലത്തിൽ ലോകമെമ്പാടും ആഘോഷങ്ങൾ വീടുകളിൽ മാത്രം . ഖത്തറിൽ പൊതുജനാരോഗ്യ മന്ത്രാലയവും ആരോഗ്യ മന്ത്രിയുമൊക്കെ അതിനായി ആഹ്വാനം ചെയ്തിരുന്നു. സന്ദർശങ്ങനൾ ഒഴിവാക്കി ഡിജിറ്റൽ പ്ലാറ്റഫോമുകൾ ഒത്തുചേരലുകൾക്കായി ഉപയോഗപ്പെടുത്താം
റേഡിയോ സുനോ 91.7 എഫ് . എം നിരവധി പ്രേത്യക പരിപാടികളാണ് ഈദ് ദിനത്തിൽ ശ്രോതാക്കൾക്കായി ഒരുക്കിയിരിക്കുന്നത് .
ഏവർക്കും റേഡിയോ സുനോ 91.7 എഫ് . എമ്മിന്റെ ഈദ് മുബാറക്