MAHASEEL FESTIVAL 2023

Mahaseel

MAHASEEL FESTIVAL 2023 .മഹാസീൽ ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷൻ ഈ വാരാന്ത്യത്തിൽ ആരംഭിക്കുമെന്ന് കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ കത്താറ അറിയിച്ചു. പ്രാദേശിക ഖത്തരി മാർക്കറ്റിൽ നിന്നുള്ള കാർഷിക ഉൽപന്നങ്ങൾക്കായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ജനുവരി 19 ന് ആരംഭിച്ച് 2023 ജനുവരി 28 വരെ തുടരും.To be held in the Southern Area, the festival will continue every Thursday, Friday and Saturday from 9am to 9pm. Over the years, Mahaseel has become an ideal marketing platform, in which the finest crops and fresh Qatari agricultural products produced by Qatari companies and the yields of national farms are presented in addition to sheep meat, poultry, birds, nurseries, flowers and ornamental plants for home gardens.

MORE FROM RADIO SUNO