MADE IN QATAR – QATAR PAFKI

MADE IN QATAR – QATAR PAFKI

MADE IN QATAR -ൽ ആദ്യമായി  ബോബിയും  വിനുവും കൂടി നിങ്ങളെ പരിചയപ്പെടുത്തുന്നത് ഖത്തറിലെ പ്രാധാന്യമേറിയ ” QATAR PAFKI” യെ കുറിച്ചാണ്. പല തരം രുചികളിലും ആകൃതിയിലുമെത്തുന്ന പ്ഫകി ഏവർക്കും പ്രിയപെട്ടവയാണ്. എന്നാൽ ഇവ എങ്ങനെയാണു ഉല്പാദിപ്പിക്കുന്നതെന്നും, അവയെല്ലാം എങ്ങനെയാണു പാക്ക് ചെയ്യുന്നതെന്നും നമ്മളാരും കണ്ടുകാണില്ല. Radio Suno team, എന്തായാലും ഇതെല്ലം ഒന്ന് നേരിട്ട് കാണാൻ തന്നെ തീരുമാനിച്ചു.

https://www.youtube.com/watch?v=6-UKQ3RWD3s

 

 

MORE FROM RADIO SUNO