MAARA

MAARA TAMIL MOVIE TRAILER

MAARA TAMIL MOVIE TRAILER

ചാർലിയായി മാധവൻ

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ചാര്‍ലി’യുടെ തമിഴ് റീമേക്ക് ‘മാരാ’യുടെ ട്രെയിലർ എത്തി . ടെസയായി ശ്രദ്ധ ശ്രീനാഥ് അഭിനയിക്കുന്നു . മാധവന്‍ നായകനാകുന്ന ചിത്രം ദിലിപ് കുമാറാണ് സംവിധാനം ചെയ്യുന്നത്. കല്‍ക്കി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ദിലിപിന്റെ ആദ്യ ഫീച്ചര്‍ ഫിലിമാണിത്. മലയാള താരങ്ങളും അണിനിരക്കുന്ന ചിത്രം കൂടിയാണിത് . ശിവദ , മാല പാർവതി എന്നിവരും അഭിനയിക്കുന്നു .അന്തരിച്ച നടി കൽപനയുടെ കഥാപാത്രമായി അഭിരാമി എത്തുന്നു.ചാര്‍ലിയുടെ മറാഠി റീമേക്കും 2019ൽ പുറത്തുവന്നിരുന്നു.