LUSAIL DRIVE IN CINEMA

DRIVE IN CINEMA

ലുസൈലിലെ DRIVE IN CINEMA വ്യാഴാഴ്ച ആരംഭിക്കും.തണുപ്പുള്ള കാലാവസ്ഥയിലേയ്ക്ക് എത്തിയതോടെ ലുസൈൽ ഡ്രൈവ് ഇൻ സിനിമയും സജീവമാകുന്നു . ഫെസ്റ്റീവ് സീരീസ്" എന്ന പേരിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് . Doha Film Institute ഖത്തർ ടൂറിസത്തിന്റെ പങ്കാളിത്തത്തോടെയാണ് ഡ്രൈവ് ഇൻ സിനിമ ഒരുക്കുന്നത് . Screenings will start at 7pm, and ticket price is at QR100 which can be purchased via DFI website www.dohafilminstitute.com.

RELATED : FEARLESS FEMALE SERIES