Ramadan Special Shows and Joy of Giving

റമദാന്റെ  ഈ പുണ്യ  ദിനങ്ങളിൽ  റേഡിയോ  സുനോ  91 .7 Fm-ൽ  പരിപാടികൾ പ്രേത്യക പരിപാടികൾ

 

Shaharulnoor  –      ഞായർ  മുതൽ  വ്യാഴം വരെ  ഉച്ചക്ക്   3  മണി മുതൽ 6 മണി വരെ .

 

ഇശൽ ഖത്തർ –  ഇശൽ  ഖത്തർ  മാപ്പിളപ്പാട്ട്  റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ  എത്തുന്ന മത്സാർത്ഥികൾ  പാട്ടുകൾ  പാടാനെത്തുന്നു.

 

‘Joy of Giving’

“പുണ്യങ്ങളുടെ പൂക്കാലത്തിന് ഇനി സ്നേഹസമ്മാനങ്ങളുടെ കൂട്ട്”

റേഡിയോ സുനോ 91.7 FM ഉം LuLu Hypermarket ഉം ചേർന്നൊരുക്കുന്നു  ‘Joy of Giving’

നോമ്പ്തുറ വിഭവങ്ങളുമായി റേഡിയോ സുനോ അവതാരകർ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നു.

Subscribe to Our Monthly Newsletter

Join our mailing list to receive the latest news and updates from our team.

Thank you for your support.

Something went wrong.