LOVE ACTION DRAMA KUDUKKU SONG
ലവ് ആക്ഷൻ ഡ്രാമ കുടുക്ക് സോങ്
കുടുക്ക് പൊട്ടിയ കുപ്പായം എന്ന് തുടങ്ങുന്ന പാട്ട് മമ്മൂട്ടിയുടെ പേജിലാണ് റീലീസ് ചെയ്തത് . ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലെ പുതിയ പാട്ടാണ് എത്തിയിരിക്കുന്നത് . ഓണം റിലീസ് ആയാണ് ലവ് ആക്ഷൻ ഡ്രാമ എത്തുന്നത് . ഷാൻ റഹ്‌മാൻ സംഗീതം ചെയ്തു വിനീത് ശ്രീനിവാസൻ പാടിയിരിക്കുന്ന പാട്ടാണ് കുടുക്ക് സോങ് . മനു മഞ്ജിന്റെതാണ് വരികൾ . നിവിൻ അജു വിനീതേട്ടൻ ധ്യാൻ ഒപ്പം നയൻതാരയും.. ഇതു പൊളിക്കും ഓണം നമ്മൾ ഉഷാർ ആക്കും എന്നാണ് സോഷ്യൽ മീഡിയ കമെന്റുകൾ .