LOVE ACTION DRAMA FIRST LOOK POSTER

LOVE ACTION DRAMA FIRST LOOK POSTER

ഒട്ടും simple അല്ലാത്ത രണ്ടു പേരുടെ ഏറ്റവും simple ആയ, ഒരു പക്ഷെ ഈ വർഷത്തെ തന്നെ ഏറ്റവും simple ആയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈ ടാഗ് ലൈനോടെ ആണ് ലവ് ആക്ഷൻ ഡ്രാമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ താരങ്ങൾ ഷെയർ ചെയ്‌തത്‌ . ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. അജുവർഗീസിന്റെ Aju Varghese പ്രൊഡക്ഷനിൽ ഇറങ്ങുന്ന ആദ്യ ചിത്രം കൂടിയാണിത് . നിവിൻ പോളിയും നയൻതാരയുമാണ് ലീഡ് റോളിൽ . ഷാൻ റഹ്മാന്റേതാണ് സംഗീതം .

author avatar
Anil Kumar

Leave a Comment

Your email address will not be published. Required fields are marked *