LISTEN TO RADIO SUNO SMARTLY ON OOREDOO CHANNEL

Ooredoo RADIO suno

Qatar’s No.1 Malayalam Radio Station Radio Suno 91.7 FM എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും ലഭ്യം . Ooredoo Tv Channel No – 911ൽ Radio Suno പരിപാടികൾ ആസ്വദിക്കാം . രാവിലെ 5 മണി മുതൽ തുടങ്ങുന്ന ലൈവ് പരിപാടികൾ ഒരു ദിവസത്തിന്റെ മുഴുവൻ ഉന്മേഷവും ഉണർവ്വും നൽകുന്നു. ഖത്തറിൽ ഒറീഡോ ടിവിയിൽ ലഭ്യമാകുന്ന ഒരേയൊരു റേഡിയോ സ്റ്റേഷനാണ് Qatar’s No.1 Malayalam Radio Station Radio Suno 91.7 FM .

Ooredoo

ഖത്തറിലെ Leading international communications companyയാണ് Ooredoo . Middle East-ലും , North Africa Southeast Asia എന്നിവിടങ്ങളിലായി 100 million -ലധികം കസ്റ്റമേഴ്സ് Ooredooയ്ക്ക് ഉണ്ട് . world-class services consumersനും businesses, residences and organisationsനും നൽകുന്നു .Ooreedo focused on building our Supernet network to make Qatar one of the best-connected countries in the world.

Qatar’s No.1 Malayalam Radio Station Radio Suno 91.7 FM കണ്ടെന്റുകൾ Ooredoo-യിലൂടെ ആസ്വദിക്കാം.

RELATIVE : RADIO SUNO AVAILABLE ON AMAZON MUSIC

MORE FROM RADIO SUNO