‘Light The Sky’ official soundtrack പുറത്തിറങ്ങി . അറബ് ലോകത്തെ പ്രശസ്ത ഗായികമാരാണ് പാടിയിരിക്കുന്നത് Moroccan-Canadian sensation Nora Fatehi, Emirati singer Balqees, Iraqi superstar Rahma Riad, and Moroccan award-winning singer-songwriter Manal Benchlikha. ‘Light The Sky’ ലോകകപ്പിന്റെ fourth track-ആണ് . Hayya Hayya (Better Together), Arhbo, and The World is Yours to Take തുടങ്ങിയ പാട്ടുകൾ നേരെത്തെ ഇറങ്ങിയിരുന്നു . FIFA’s official YouTube channel-ലാണ് പാട്ട് റിലീസ് ചെയ്തത്.
Radio Suno 91.7 FM – First Malayalam Radio Station Qatar