Doha Corniche Football screen

LARGEST DISPLAY SCREEEN FOR WORLD CUP

LARGEST DISPLAY SCREEEN FOR WORLD CUP – ദോഹ കോർണിഷിൽ ഏറ്റവും നീളമേറിയ ഭീമന്‍ സ്‌ക്രീനില്‍ ലോകകപ്പ് മത്സരങ്ങള്‍ ആസ്വദിക്കാൻ അവസരം ഒരുങ്ങുന്നു . ദോഹ കോര്‍ണിഷില്‍ മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടിന്റെ എതിര്‍വശത്തായി ലോകകപ്പ് മത്സരങ്ങളുടെ തല്‍സമയ സംപ്രേഷണത്തിനായുള്ള ഏറ്റവും നീളമേറിയ ഡിസ്‌പ്ലേ സ്‌ക്രീന്‍ സ്ഥാപിച്ചത്.ഏറ്റവും നൂതനമായ ഹൈ-ഡഫനിഷന്‍ വിഷ്വല്‍ ഡിസ്‌പ്ലേ ടെക്‌നോളജിയും ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള ഓഡിയോ സംവിധാനവുമുള്ളതാണ് സ്‌ക്രീന്‍.ആരാധകര്‍ക്ക് ഈ ഭീമന്‍ സ്‌ക്രീനില്‍ മത്സരങ്ങള്‍ കാണുന്നതിനൊപ്പം ചുറ്റിനും നടക്കുന്ന ആഘോഷങ്ങള്‍ ആസ്വദിക്കുകയും ചെയ്യാം. Radio Suno 91.7 FM – Qatar’s No. 1 Malayalam Radio Station .

Radio Suno 91.7 FM – Qatar’s No. 1 Malayalam Radio Station .