KUMMANAM RAJASEKHARAN VISITED

KUMMANAM RAJASEKHARAN VISITED RADIO SUNO 91.7 FM

ശ്രീ കുമ്മനം രാജശേഖരൻ റേഡിയോ സുനോ സന്ദർശിച്ചു

രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖശ്രീയായ കുമ്മനം രാജശേഖരൻ റേഡിയോ സുനോ 91.1 എഫ് . എമ്മിൽ സന്ദർശനം നടത്തി . ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് മാനേജിങ് ഡയറക്ടർമാരായ അമീർ അലി , കൃഷ്ണകുമാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു . പ്രേത്യക ഫേസ്ബുക് ലൈവിലൂടെ അദ്ദേഹം ശ്രോതാക്കൾക്കൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു .

MORE FROM RADIO SUNO