ഇന്ന് ലോക ഹൈപ്പർടെൻഷൻ ദിനം
കാരണങ്ങൾ
ആഹാര രീതിയിലെ മാറ്റം
വ്യായാമക്കുറവ്
മാനസിക സംഘർഷം
പുകവലി
മദ്യപാനം
ലഹരിവസ്തുക്കളുടെ ഉപയോഗം
അമിതാധ്വാനം
രക്തസമ്മര്‍ദ്ദം ശരീരത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് ഹൃദ്രോഗത്തിനും മറ്റ് ജീവിതശൈലി രോഗങ്ങള്‍ക്കും കാരണമാവും.കേരളത്തില്‍ 40 വയസ്സിന് മുകളിലുള്ള ഉദ്ദേശം 30–40 ശതമാനം പേർക്ക് ഹൈപ്പർടെൻഷൻ ഉണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത് . രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഏറ്റവും നല്ലത് പഴങ്ങളും പച്ചക്കറികളുമാണ്.അതില്‍ തന്നെ പൊട്ടാസ്യവും വിറ്റമിന്‍ സിയും കൂടുതലുളള പഴങ്ങളാണ് ഏറ്റവും അനുയോജ്യം.വ്യായാമം ജീവിതത്തിെൻറ ഭാഗമാക്കുക.
ഈ മെയ് 17-നു മറ്റു ചില പ്രേത്യകതകൾ കൂടിയുണ്ട്. World Baking Day,Work From Home Day,World Baking Day ,World Telecommunications Day എന്നിവയാണവ .
World Baking Day
ഈ സ്റ്റേ അറ്റ് ഹോം സമയത്തു ഈസി കുക്കിംഗ് റെസിപ്പികൾക്ക് നല്ല ഡിമാൻഡ് ആണ് . Microwave Chocolate Mug Cake ഒക്കെ നിരവധി പേർ പരീക്ഷിച്ചു .
റെസിപ്പി : https://www.vanitha.in/pachakam/nri-special-pachakam/soft-chocolate-mug-cake-recipe-video.html
Source – Vanitha Facebook page