KMCC

KMCC KAYIKOLSAV SEASON 2

KMCC ഒരുക്കുന്ന കായികോൽസവ് സീസൺ 2 ആവേശകരമായ ഫൈനലിലേയ്ക്ക് . ഖത്തർ കെഎംസിസി സ്റ്റേറ്റ് സ്പോർട്സ് വിംഗ് സംഘടിപ്പിക്കുന്ന പി. എ. മുബാറക് മെമ്മോറിയൽ ഫൈവ്സ് ഫുട്ബോൾ സെമി ഫൈനൽ മത്സരങ്ങൾ മാർച്ച്‌ 31 വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ ഹാമിൽടൺ ഇന്റർനാഷണൽ സ്കൂൾ സ്റ്റേഡിയത്തിൽ നടക്കും . ടീം അംഗങ്ങൾ റേഡിയോ സുനോ സ്റ്റുഡിയോയിൽ എത്തി വിശേഷങ്ങൾ പങ്കുവെച്ചു.

https://www.facebook.com/radiosuno/videos/3173332699601555

KMCC
kmmc Radio Suno

RELATED : ഫുട്ബോൾ പ്രേമികളായ റേഡിയോ ടീം