KIDZANIA SUMMER CAMP BROUGHT TO YOU BY OLIVE SUNO RADIO NETWORK

KIDZANIA SUMMER CAMP

കുട്ടികൾക്കായി വിസ്മയ ലോകം തീർക്കുന്ന KidZania – ൽ വേനൽ അവധിക്കാലത്ത് കിഡ് സാനിയ സമ്മർ ക്യാമ്പ് ഒരുക്കുന്നു . ഓഗസ്റ്റ് 23 -വരെയാണ് ക്യാമ്പ് നടക്കുന്നത് .

തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 10 മണി മുതൽ 2 മണി വരെയും . വെള്ളിയാഴ്ച 2 മണി മുതൽ 6 മണി വരെയുമാണ് ക്യാമ്പ് സമയം . കൂടുതൽ വിവരങ്ങൾക്കായി www.kidzania.qa സന്ദർശിക്കാം.

kidzania summer camp

 

MORE FROM RADIO SUNO