Radio Suno 91.7 FM – Qatar’s No1 Malyalam Radio Station-നിൽ Gujarati Compoundലെ കുരുന്നുകൾ സ്റ്റുഡിയോ ടൂർ നടത്തി .On Air Live studio കുട്ടികൾ സന്ദർശിച്ചു . Olive Suno Radio Network Co-founders and Managing Director’s യുമായ Mr. Ameer Ali , Mr. Krish. എന്നിവരുമായി ഒരു സ്പെഷ്യൽ Q & A session കുട്ടികൾ ആവേശത്തോടെയാണ് ഏറ്റെടുത്തത് . റേഡിയോ അവതാരകരും പാട്ടും ഡാൻസുമായി കുട്ടികൾക്കൊപ്പം ചേർന്ന് studio tour അവിസ്മരണീയമാക്കി തീർത്തു . The fun and interactive studio tour gave these vibrant kids an insight about the inception of radio, the milestones and how radio functions.Radio is all about fun isn’t it? A fun filled windup session included a power packed dance from these kids and RJ’s which definitely added to the vibe of the weekend ahead!
RELATED : KIDS MAKE IT A HAPPIER WEEKEND AT RADIO SUNO