KERALAPIRAVI DINAM

Kerala piravi

KERALAPIRAVI DINAM

കേരളം എന്ന പേരിനുമുണ്ടു പല കഥകളും,
കേരളം എന്നാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് എന്നു അര്‍ത്ഥം വരുന്നു എന്നും, അതല്ല. കേരം എന്നാല്‍ സംസ്കൃത ഭാഷയില്‍ നാളീകേരം അഥവാ തേങ്ങ എന്നര്‍ത്ഥം.തെങ്ങുകളുടെ നാടായതുകൊണ്ടാണ് കേരളം എന്ന പേര് എന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായതുകൊണ്ടു ചേരളം എന്നതു പിന്നീട് കേരളം എന്നായതാണ് എന്നൊക്കെ കുറെ കഥകളുണ്ട്.

മലയാളി ലോകത്തിന്റെ ഏത് കോണിലും കാണുന്ന മനുഷ്യർ . ഇന്ന് കേരളം പിറന്നാൾ ആഘോഷിക്കുന്നു കേരളപ്പിറവി ദിനം . മലയാളിയിൽ നിന്നും മലയാളി ഡാ-യിലേക്ക് എത്തി മലയാളിത്വം ആഘോഷിക്കുന്ന ഓരോ മലയാളിക്കും കേരളപ്പിറവി ദിനാശംസകൾ .

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന രണ്ടു ജില്ലകളും ഉണ്ട് കേരളത്തിൽ പത്തനംതിട്ടയും ,വയനാടും.

MORE FROM RADIO SUNO