ആരാധകർക്ക് ആഘോഷമായി മഞ്ഞപ്പട .
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമിയില്‍. മുംബൈ സിറ്റി ഹൈദരാബാദിനോട് തോറ്റതോടെയാണ് ബ്ലാസ്റ്റേഴ്‌സ് സെമി ഉറപ്പിച്ചത് .ആറ് വര്‍ഷത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ സെമി പ്രവേശം. 2016ന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സിന് സെമിയില്‍ സ്ഥാനം നേടാനായിരുന്നില്ല. ഈ സീസണില്‍ മികച്ച KERALA BLASTERS കാഴ്ചവെച്ചത്.നിലവില്‍ 19 മത്സരങ്ങളില്‍ 33 പോയിന്റുമായി നാലാം സ്ഥാനത്താണുള്ളത്. ഒരു മത്സരം ശേഷിക്കെയാണ് ബ്ലാസ്റ്റേഴ്‌സ് സെമിയിലെത്തിയത്. നാളെയാണ് കേരള ബ്ലാസ്റ്റേഴിസിന്റെ ലീഗിലെ അവസാന മത്സരം. എഫ്‌സി ഗോവയാണ് എതിരാളികള്‍. നാളത്തെ മത്സരഫലം എന്തുതന്നെയായാലും സെമി ഉറപ്പിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.
“We cannot calculate anything. We have to fight for points and the approach will be the same. This is how we think and that is the only way to approach the game,” head coach Vukomanovic said. Summing up the season so far, Vukomanovic said, “We all started working together and since then we have been in the right way” He believes, “This is just the beginning and the process needs time. It takes time to build. We created some interesting things and the team backed each other. The success we got is the product of the process”.

RELATED : SEE YOU IN FATORDA, YELLOW ARMY