KANAKAM KAMINI KALAHAM HAS WRAPPED UP

kanakam kamini movie

KANAKAM KAMINI KALAHAM HAS WRAPPED UP

നിവിൻ പോളിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കനകം കാമിനി കലഹാം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നിർമ്മാണം നിവിൻ പോളിയുടെ Pauly Jr Pictures തന്നെയാണ് . നിവിൻ പോളിയും ഗ്രേസ് ആന്റണിയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത് . ‘Android Kunjappan Ver 5.25’ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് രചനയും സംവിധാനവും നിർവഹിക്കുന്നത് . Vinay Forrt ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് . Joy Mathew,Vincy Aloshious, Jaffer Idukki എന്നിവർ താര നിരയിലുണ്ട് .

MORE FROM RADIO SUNO