KAMAL HASSAN ANNOUNCES MOVIE WITH LOKESH KANAGARAJ

Kamal hassan Movie

KAMAL HASSAN ANNOUNCES MOVIE WITH LOKESH KANAGARAJ

“Another journey begins,” കമൽ ഹാസന്റെ ഈ ട്വീറ്റ് തന്റെ പുതിയ ചിത്രത്തെക്കുറിച്ച് ആയിരുന്നു . ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് കമൽഹാസൻ നായകൻ ആകുന്നത് .ചിത്രത്തിന്റെ പേര് പുറത്തു വിട്ടിട്ടില്ല . “Once upon a time there lived a ghost…”എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത് .

കമൽഹാസന്റെ 232-ാമത്തെ ചിത്രമാണിത്. അദ്ദേഹത്തിന്റെ തന്നെ നിർമ്മാണ കമ്പനിയായ രാജ്കമൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം.അടുത്ത വര്ഷം റിലീസ് ചെയ്യാനാണ് പ്ലാൻ . ലോകേഷിന്റെ അഞ്ചാമത്തെ ചിത്രമാണിത്. കാർത്തി നായകനായെത്തിയ കൈദി എന്ന സൂപ്പർഹിറ്റ് ചിത്രത്തോടെ തമിഴിലെ മുൻനിര സംവിധായക നിരയിലേക്ക് ഉയർന്ന സംവിധായകനാണ് ലോകേഷ്  . വിജയിനെ നായകനാക്കി ഒരുക്കിയ മാസ്റ്റർ ആണ് ലോകേഷ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രം .

MORE FROM RADIO SUNO