KALYAN SILKS DIRECTOR PRAKASH PATTABHIRAMAN VISITED OLIVE SUNO RADIO NETWORK

kalyan silks RADIO SUNO

KALYAN SILKS DIRECTOR PRAKASH PATTABHIRAMAN VISITED OLIVE SUNO RADIO NETWORK . കല്യാൺ സിൽക്സിന്റെ ഖത്തറിലെ ആദ്യത്തെ ഷോറൂം ഏപ്രിൽ 5-ന് ദോഹയിൽ തുറക്കും . ഉദ്ഘാടനത്തിനായി ഖത്തറിൽ എത്തിയ Kalyan Silks Director Prakash Pattabhiraman ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് സന്ദർശിച്ചു . ടീം അംഗങ്ങളെ ഉദ്ഘാടന വേളയിലേയ്ക്ക് സ്വാഗതം ചെയ്യുകയും ചെയ്തു . ബ൪വാ വില്ലേജിലെ അൽ വക്രയിലാണ് കല്യാൺ സിൽക്സിന്റെ അന്താരാഷ്ട്ര ശൃംഖലയിലെ എട്ടാമത്തെ ഷോറൂം ആരംഭിക്കുന്നത് . ദോഹ ഷോറൂം സമ്പൂ൪ണ്ണ ഷോപ്പിങ്ങ് അനുഭവമാണ് ഖത്തറിനായ് ഒരുക്കിയിരിക്കുന്നത്.പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ വിപുലമായ കളക്ഷനാണ് കല്യാൺ സിൽക്സ് ഒരുക്കിയിരിക്കുന്നത്.

MORE FROM RADIO SUNO