Kaho Kaho Suno Suno – official video album

ഖത്തർ നാഷണൽ ഡേയുടെ ഭാഗമായി ഒരു കൂട്ടം മലയാളി സുഹൃത്തുക്കൾ ഖത്തറിനു വേണ്ടി സമർപ്പിക്കുന്നു ഒരു സംഗീതവിരുന്ന്. കഹോ കഹോ സുനോ സുനോ എന്ന ടൈറ്റിലുള്ള മലയാളം മ്യൂസിക്കൽ ആൽബം Radio Suno and Radio Olive ലോഞ്ച് ചെയ്തു. ഖത്തർ റിനെ കുറിച്ചെഴുതിയ മനോഹരമായ വരികൾക്ക് വളരെ മനോഹരമായ ദൃശ്യാവിഷ്കാരമാണ് നൽകിയിട്ടുള്ളത്.

https://www.youtube.com/watch?v=-x0ZpZS_wx0

MORE FROM RADIO SUNO