JYOTHIKA AND MAMMOOTTY TEAM UP FOR ‘KAATHAL – THE CORE’ .
മമ്മൂട്ടി ജ്യോതിക ഈ മനോരഹരമായ കോമ്പിനേഷൻ ഒന്നിക്കുകയാണ്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്ത് ഇന്നലെ ജ്യോതികയുടെ പിറന്നാൾ ദിനത്തിൽ അവതരിപ്പിച്ചു . ‘KAATHAL – THE CORE’ എന്നാണ് ചിത്രത്തിന്റെ പേര് . ജിയോ ബേബിയാണ് സംവിധാനം.ജിയോ സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ.ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.കാതലിന്റെ ചിത്രീകരണം ഒക്ടോബർ 20ന് കൊച്ചിയിൽ ആരംഭിക്കും.12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രം കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്.Qatar’s No1 Malayalam Radio Station Radio Suno 91.7 Fm