JANAMAITHRI OFFICIAL TRAILER

JANAMAITHRI OFFICIAL TRAILER

ജനപങ്കാളിത്തമുള്ള ജനമൈത്രിയുമായി ഫ്രൈഡേ ഫിലിം ഹൗസ് .

തിയേറ്ററുകൾ വീണ്ടും ചിരിക്കളമാക്കാൻ ഒരുങ്ങി ഫ്രൈഡേ ഫിലിം ഹൗസ് . ജനമൈത്രി പോലീസിന്റെ കഥ പറഞ്ഞെത്തുന്ന പുതിയ ചിത്രമാണ് ജനമൈത്രി . സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തു വന്നു കഴിഞ്ഞു . ട്രെയിലറിനു വലിയ സ്വീകരണമാണ് സൈബർ ലോകം നൽകിയത് . ഇന്ദ്രൻസ് , വിജയ് ബാബു, സാബു , സൈജു കുറുപ്പ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുക .ജോണ്‍ മന്ത്രിക്കല്‍ ആണ് സംവിധാനം. ജോണും ജെയിംസ് സെബാസ്റ്റ്യനും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം.ഗാനങ്ങള്‍ക്ക് മനു മഞ്ജിത്ത് വരികളെഴുതുന്നു. സംഗീതം ഷാന്‍ റഹ്മാന്‍.

MORE FROM RADIO SUNO