JAI BHIM TEASER

Jai Bhim Teaser

ജയ് ഭീമിന്റെ ടീസര്‍ പുറത്തിറങ്ങി. ടി.എസ്. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിഭാഷകന്റെ റോളിലാണ് സൂര്യ എത്തുന്നത്. മലയാളി താരങ്ങളായ രജിഷ വിജയനും ,ലിജോ മോളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.പ്രകാശ് രാജ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ടുഡി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് നിർമാണം.ആമസോണ്‍ പ്രൈമിലൂടെ നവംബര്‍ 2ന് ചിത്രം റിലീസ് ചെയ്യും.

MORE FROM RADIO SUNO