JAATHIKKATHOTTAM SONG VIRAL
ഒറ്റ ദിവസം കൊണ്ട് വൈറലായി ജാതിക്കാത്തോട്ടം പാട്ട്
വീനിത് ശ്രീനിവാസൻ ചിത്രം തണ്ണീർ മത്തൻ ദിനങ്ങളിലെ പുതിയ പാട്ടെത്തി മണിക്കൂറുകൾക്കം കണ്ടത് ലക്ഷങ്ങൾ . ‘ജാതിക്കാതോട്ടം എജ്ജാതി നിന്റെ നോട്ടം എന്ന ഗാനമാണ് കുറച്ചു സമയങ്ങൾക്കുള്ളിൽ ആരാധക ഇഷ്ടം നേടിയത് . ജസ്റ്റിൻ വർഗീസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സൗമ്യ രാമകൃഷ്ണനും ദേവദത്ത് ബിജിബാലും ചേര്‍ന്നാണു പാടിയിരിക്കുന്നത് . വല്ലാത്ത ഒരു പാട്ട് ഒരു പ്രത്യേക തരം ഫീൽ എന്നാണ് യൂട്യൂബ് കമെന്റുകൾ . മലയാളിക്കു സുപരിചിതയായ അനശ്വരയും, കുമ്പളങ്ങി നൈറ്റ്സിൽ ഫ്രാങ്കിയായി തിളങ്ങിയ മാത്യൂ തോമസുമാണ് ഗാനരംഗങ്ങളിൽ എത്തുന്നത്.