ISHAL QATAR SEMI FINALE AT SAFARI MALL

റേഡിയോ സുനോ ‘ ഇശൽ ഖത്തർ ‘ മാപ്പിള പാട്ട്  റിയാലിറ്റി  ഷോ ഫൈനലിലേക്ക്.

മാപ്പിളപ്പാട്ടിന്റെ  മൊഞ്ചിൽ  റേഡിയോ  സുനോ 91.7  ഒരുക്കിയ   ‘ ഇശൽ ഖത്തർ ‘ മാപ്പിള പാട്ട്  റിയാലിറ്റി ഷോയുടെ  സെമി ഫൈനൽ മത്സരം  സഫാരി മാളിൽ  നടന്നു . ആദ്യ  റൗണ്ടിലെ 60 മത്സരാർഥികളിൽ നിന്നും 9 പേരാണ് സെമിഫൈനലിലേയ്ക്ക്  തിരഞ്ഞെടുക്കപ്പെട്ടത് .

പിന്നണി ഗായകൻ ഹാരിബ്  ഹുസൈൻ , റേഡിയോ സുനോ  സ്റ്റേഷൻ ഹെഡ് സന്തോഷ് പാലി എന്നിർ ആയിരുന്നു വിധി കർത്താക്കൾ.

നൂറുക്കണക്കിന്  കാണികളെ സാക്ഷി  നിർത്തി ആയിരുന്നു സെമി ഫൈനൽ വിജയികളെ പ്രഖ്യാപിച്ചത് .ഫൈനൽ  മത്സരങ്ങൾ വിപുലമായ സ്റ്റേജ് ഷോയോടെ   ജൂൺ  അവസാനത്തോടെ അരങ്ങേറും.

MORE FROM RADIO SUNO