INTERNATIONAL MUSEUM DAY 2020

RADIO SUNO

ഇന്ന് ഇന്റർനാഷണൽ മ്യൂസിയം ദിനം …കൗതുക കാഴ്ചകൾ നിറയുന്ന ചില മ്യൂസിയം വിശേഷങ്ങൾ അറിയാം.

മ്യൂസിയങ്ങൾ ഒരു നാടിന്റെ പഴമയുടെ നേർചിത്രങ്ങളാണ് . വ്യത്യസ്തമായ മ്യൂസിയങ്ങൾ ലോകമെമ്പാടും ഉണ്ട് . നമ്മുടെ കൊച്ചു കേരളത്തിലും ഉണ്ട് വ്യത്യസ്ത മ്യൂസിയങ്ങൾ ഇന്ത്യയിലെ ആദ്യ കാർട്ടൂൺ മ്യൂസിയം കേരളത്തിലെ കായംകുളത്താണ് . പോലീസ് മ്യൂസിയം , ജല മ്യൂസിയം , തേക്ക് മ്യൂസിയം തുടങ്ങിയവ ഒക്കെ കേരളത്തിലാണ് .

 

MORE FROM RADIO SUNO