ആദ്യാക്ഷരം കുറിക്കും മുൻപേ
നമ്മളേവരും ആദ്യം ഉച്ഛരിച്ച വാക്ക്… ‘അമ്മ’ !
ഇന്ന് May 10 International Mothers Day
ലോകമെമ്പാടുമുള്ള എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ !
അമേരിക്കയിലാണ് മാതൃദിനത്തിന്റെ തുടക്കം. പുരാതന ഗ്രീസ് ജനതയാണ് ഈ ആഘോഷം തുടങ്ങിവെച്ചതെന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇത് കൈമാറിയതാണെന്നും പറയപ്പെടുന്നു. അമ്മമാര്‍ കുടുംബത്തിനായി നൽകുന്ന ത്യാഗങ്ങളെ ഓർമ്മിക്കുക കൂടിയാണ് ഈ ദിനം. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്ത്യയിൽ മാതൃദിനം ആഘോഷിക്കുന്നത്.