28.6 C
Doha
Saturday, June 19, 2021

International Civil Defense Organisation – 51st Session

International Civil Defense Organisation – Executive Council – 51st Session

ഖത്തറിന് അഭിമാനമായി The International Civil Defense Organisation Executive Council 51st Session ഖത്തറിൽ. മാർച്ച്  26 മുതൽ 28 വരെ നടക്കുന്ന ഈ എക്സിക്യൂട്ടീവ് കൗൺസിലിൽ  48 – ഓളം രാജ്യങ്ങളുടെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സിവിൽ ഡിഫെൻസ് മെക്കാനിസം വളരാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളെ കുറിച്ചായിരിക്കും ചർച്ചകൾ നടക്കാൻ പോകുന്നത്.

 

https://www.youtube.com/watch?v=pCaoCu1mDQA