28.6 C
Doha
Sunday, October 24, 2021

INS കൊൽക്കത്ത ഖത്തറിൽ

INS കൊൽക്കത്ത ഖത്തറിൽ!!

ഇന്ത്യൻ നാവികസേനയുടെ അഭിമാനമായ INS കൊൽക്കത്ത ഇതാ ഖത്തറിലും. നമ്മുടെ രാജ്യത്തെയും ജനങ്ങളെയും കാത്തുസൂക്ഷിക്കുന്ന ഇന്ത്യൻ നാവികസേനയുടെ ചിട്ടകളെയും അവർ സഞ്ചരിക്കുന്ന കപ്പലുകളെയും കുറിച്ച ഇനി നമ്മുക്ക് കേൾക്കാം !!

https://www.youtube.com/watch?v=MwtGX99w2fU