RADIO SUNO

INNOVATION FOR A SUSTAINABLE OCEAN : WORLD OCEAN DAY 2020

INNOVATION FOR A SUSTAINABLE OCEAN : WORLD OCEAN DAY 2020

തിരമാലകളെ എണ്ണാൻ
കടലോരത്തിരിക്കാൻ ഇഷ്ടമല്ലാത്ത ആരുണ്ട് ??
ഇന്ന് ലോക സമുദ്ര ദിനം

ഇന്ന് ലോക സമുദ്രദിനമാണ്‍് .ഭക്‍ഷ്യ ഉത്പന്നങ്ങളും ആഗോള വ്യാപാരത്തിനുള്ള വഴികളും പ്രദാനം ചെയ്യുന്നതിന് സമുദ്രത്തോടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള ഒരു ദിനമായാണ് ഈ ദിവസം കൊണ്ടാടുന്നത്.
മഹാസമുദ്രങ്ങള്‍ നമുക്ക് അമൂല്യമായ സംഭാവനയണ് നല്‍കുന്നത് എന്ന്‌ ആരും ഓര്‍ക്കാറില്ല.

നാം ശ്വസിക്കുന്ന ഓക്സിജന്റെ ഭൂരിഭാഗവും സമുദ്രമാണ് നല്‍കുന്നത്.
നമ്മുടെ കാലാവസ്ഥയെ നിര്‍ണ്‍നായകമായി സമുദ്രങ്ങള്‍ സ്വധീനിക്കുന്നു.
നമുക്ക് വേണ്ട ഭക്ഷണത്തിണ്ടെ നല്ലൊരു ഭാഗം കടലില്‍ നിന്നാണ്.
നമ്മുടെ കുടിവെള്ളം സമുദ്രം ശുദ്ധീകരിക്കുന്നു
നമുക്കു വേണ്ട ഔഷധങ്ങളുടെ കലവറയാണ്
ജൂണ്‍ എട്ട് ലോക സമുദ്രദിനമായി ആചരിച്ചു തുടങ്ങിയത് 1992ല്‍ ബ്രസീലിലെ റിയോ ഡി ജനിവോയില്‍ നടന്ന ഭൗമഉച്ചകോടിയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *