INDIAN FANS ATTENDING THE FIFA WORLDCUP 2022

WORLD CUP TICKETS

INDIAN FANS ATTENDING THE FIFA WORLDCUP 2022 ലോകകപ്പിനെത്തുന്ന ഇന്ത്യക്കാർക്കായി ഇന്ത്യൻ എംബസിയുടെ ഹെൽപ്‌ലൈൻ. എംബസിയുടെ സേവനം ആവശ്യമായി വന്നാൽ 3993 1874, 3993 6759, 3993 4308 എന്നീ നമ്പറുകളിൽ വിളിക്കുകയോ വാട്‌സാപ് സന്ദേശം അയയ്ക്കുകയോ ചെയ്യാം.5564 7502, 5566 7569 എന്നീ നമ്പറുകളിൽ വിളിക്കുകയോ ചെയ്യാം[email protected] എന്ന ഇ-മെയിൽ വിലാസത്തിലും സേവനം തേടാം.അടിയന്തര സാഹചര്യങ്ങളിൽ പൊലീസ്, സിവിൽ ഡിഫൻസ്, ആംബുലൻസ് സേവനങ്ങൾക്കായി 999 എന്ന നമ്പറിൽ സേവനം തേടണം. Deccയിൽ ഇന്റർനാഷനൽ കോൺസുലർ സർവീസ് സെന്ററിൽ ഇന്ത്യൻ എംബസിയുടെ ഹെൽപ് ഡെസ്‌ക്കും പ്രവർത്തിക്കുന്നുണ്ട്. 4012 4809 എന്ന നമ്പറിൽ ഇവിടുത്തെ ഹെൽപ് ഡെസ്‌ക്കിന്റെ സേവനവും തേടാം. Qatar’s No1 Malayalam Radio Station Radio Suno 91.7 FM . Kettu Kettu Koottukoodam .

istockphoto 469569148 612x612 1

MORE FROM RADIO SUNO