INDIAN EXPATRIATES DOESN’T HAVE PROXY VOTE | പ്രവാസികൾക്ക് പ്രോക്സി വോട്ടില്ല .
പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യാൻ അനുമതി നൽകുന്നതിനുള്ള നീക്കം കേന്ദ്ര സർക്കാർ താൽക്കാലികമായി ഉപേക്ഷിച്ചു .വിദേശത്തുള്ള വോട്ടർമാർക്ക് നാട്ടിൽ അയാൾ ചുമതലപ്പെടുത്തുന്ന ആൾക്ക് വോട്ട് ചെയ്യാൻ അനുമതി നൽകുന്നതായിരുന്നു നിർദിഷ്‌ട ബിൽ .വിവിധ രാജ്യങ്ങളിലായി 3.10 കോടി പ്രവാസികൾ ഉണ്ടെന്നാണ് സർക്കാർ കണക്കുകൾ .