പ്രവാസികൾക്ക് ആശ്വാസമായി കേന്ദ്രത്തിന്റെ പുതിയ നിർദ്ദേശങ്ങൾ . രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച വിദേശയാത്രക്കാർക്ക് ആർ.ടി.പി.സി.ആറും ക്വാറൻറീനും വേണ്ട . നാട്ടിൽ ഏഴു ദിവസ ക്വാറൻറീനും ആവശ്യമില്ലെന്നതാണ് നിർദ്ദേശം . യാത്രാ ഇളവുകൾ പ്രഖ്യാപിച്ച 82 രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫിൽ നിന്നും ഖത്തർ, ബഹ്റൈൻ, ഒമാൻ,സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് ഇടം പിടിച്ചത്.ഫെബ്രുവരി 14 മുതലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ച പുതിയ പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരുന്നത്. RT-PCR report not required, Government of India issues new guidelines for international travellers.Effective from 14th February 2022 . All passengers need to submit self-declaration form, PCR report or vaccination certificate on the online Air Suvidha portal before the scheduled travel, including last 14 days travel details.
INDIA RELAXES COVID 19 PROTOCOL FOR INTERNATIONAL ARRIVALS FROM 82 COUNTRIES ,INCLUDING QATAR
- February 10, 2022
- 4:28 pm