ICON PLAYER – GAVI

GAVI SPAIN

ICON PALYER – GAVI പാബ്ലോ മാർട്ടിൻ പെയ്സ് ഗാവിര

സ്പെയിനു വേണ്ടി കളിച്ച ഏറ്റവും പ്രായം കുറ‍ഞ്ഞ താരവും ഗോളടിച്ച താരവുമാണ് ഗാവി . യുവേഫ നേഷൻസ് ലീഗ് സെമിഫൈനലിൽ ഇറ്റലിക്കെതിരെ അരങ്ങേറിയ ഗാവി ഇപ്പോൾ പെദ്രിക്കൊപ്പം സ്പാനിഷ് മധ്യനിരയിലെ പ്രധാന താരമാണ് . ഇതിഹാസതാരങ്ങളായ സാവി -ഇനിയേസ്റ്റ സഖ്യത്തോടാണ് ഇരുവരെയും
താരതമ്യം ചെയ്യുന്നത് . റയൽ ബെറ്റിസിൽ നിന്ന് 2015ൽ ബാർസയിലെത്തിയ ഗാവിക്കു യൂത്ത് ടീമിനു വേണ്ടി 2 മത്സരം കളിച്ചപ്പോഴേക്കും സീനിയർ ടീമിലേക്കു പ്രമോഷൻ കിട്ടി.ഈ വർഷം മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി, ഗോൾഡൻ ബോയ് പുരസ്കാരം എന്നിവ നേടി സ്പെയിൻ നിരയിലെ മിടുക്കാണ് ഗാവി . Radio Suno 91.7 Fm . Qatar’s No1 Malayalam Radio Station . Kettu Kettu Koottu Koodam .

MORE FROM RADIO SUNO