HIS EXCELLENCY FRANCK GELLET FRENCH AMBASSADOR TO QATAR VISITED OLIVE SUNO RADIO NETWORK

Franck Gellet, French Ambassador to Qatar, at Radio Suno 91.7 FM

HIS EXCELLENCY FRANCK GELLET FRENCH AMBASSADOR TO QATAR VISITED OLIVE SUNO RADIO NETWORK

ഫ്രഞ്ച് അംബാസഡര്‍ ഫ്രാങ്ക് ഗില്ലെറ്റ് ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് സ്റ്റുഡിയോ സന്ദർശിച്ചു . ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് മാനേജിങ് ഡയറക്ടർമാരായ അമീർ അലി , കൃഷ്ണകുമാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു .ഖത്തര്‍-ഫ്രാന്‍സ് സാംസ്‌കാരികവര്‍ഷാഘോഷങ്ങളുടെ ഭാഗമായി നടത്തെണ്ട പരിപാടികളെക്കുറിച്ചു അദ്ദേഹം ചർച്ച ചെയ്തു . ഒലീവ് സുനോ റേഡിയോ ടീമിനൊപ്പം അദ്ദേഹം സമയം ചിലവഴിച്ചു . അംബാസഡറുടെ പ്രേത്യക അഭിമുഖം പ്രേക്ഷപണം ചെയ്യും .

2020 ഖത്തര്‍-ഫ്രാന്‍സ് സാംസ്‌കാരികവര്‍ഷമായി പ്രഖ്യാപിച്ചിരുന്നു . ഇതിന്റെ ഭാഗമായി ഒരു വര്‍ഷം ഉടനീളം നിരവധി പരിപാടികൾ സംഘടിപ്പിക്കും. പന്ത്രണ്ട് മാസങ്ങളിലായി ഇരുരാജ്യങ്ങളിലുമായി പ്രദര്‍ശനങ്ങള്‍, ഫെസ്്റ്റിവലുകള്‍, ഉഭയകക്ഷികൈമാറ്റങ്ങള്‍, പരിപാടികള്‍ തുടങ്ങിയവയാണ് ഒരുക്കുന്നത് .ഖത്തര്‍ മ്യൂസിയംസ് ഫ്രഞ്ച് എംബസിയുമായി ചേർന്നാണ് സാംസ്‌കാരികവര്‍ഷാഘോഷ പരിപാടികൾ തയ്യാറാക്കുന്നത് .

MORE FROM RADIO SUNO