HEALTHY 2022 WORLD CUP – CREATING LEGACY FOR SPORT AND HEALTH

QATAR WORLD CUP - WHO

2022 ല്‍ ‘ആരോഗ്യകരമായ’ ലോകകപ്പ് ലോകത്തിന് സമ്മാനിക്കാന്‍ ഖത്തറും ലോകാരോഗ്യസംഘടനയും സംയുക്ത പദ്ധതി പ്രഖ്യാപിച്ചു.’ആരോഗ്യപൂര്‍ണമായ 2022 ലോകകപ്പ്-കായികത്തിനും ആരോഗ്യത്തിനുമായി പുതിയ പാരമ്പര്യം സൃഷ്ടിക്കുന്നു’ എന്ന തലക്കെട്ടിലാണ് 3 വര്‍ഷത്തെ പദ്ധതി. ജനീവയില്‍ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്ത് നടന്ന പ്രഖ്യാപനത്തില്‍ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ.ടെഡ്രോസ് അഥാനോം ഗ്രിബ്രെയെസുസ്, ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍ഖുവാരി, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി, വെര്‍ച്വല്‍ വേദിയിലൂടെ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും പങ്കെടുത്തു.

MORE FROM RADIO SUNO