HAT-TRICK HERO GONCALO RAMOS

RAMOS

HAT-TRICK HERO GONCALO RAMOS പറങ്കിപടയുടെ ഇന്നലത്തെ കപ്പിത്താൻ റാമോസ് ആയിരുന്നു . പെലേക്ക് ശേഷം നോക്കൗട്ട് ഘട്ടത്തിൽ ഹാട്രിക് നേടിയ താരം കൂടി ആയി മാറിക്കഴിഞ്ഞു റാമോസ് . ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രികും റാമോസ് സ്വന്തമാക്കി കഴിഞ്ഞു ഒപ്പം മാൻ ഓഫ് ദി മാച്ചും അദ്ദേഹം തന്നെ ആയിരുന്നു . പോർച്ചുഗലിന്റെ ആദ്യ ഇലവൻ പുറത്തുവന്നപ്പോൾ സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പേരുണ്ടായിരുന്നില്ല പകരം റാമോസാണുണ്ടായിരുന്നത്.

റാമോസ്

2001 ജൂൺ 20ന് ജനിച്ച താരം നിലവിൽ പോർച്ചുഗലിലെ ബെനിഫിക്ക ക്ലബിന് വേണ്ടിയാണ് കളിക്കുന്നത്.ബെൻഫിക്കയുടെ നാലു ടീമുകൾക്കായും (ജൂനിയേഴ്‌സ്, അണ്ടർ 23സ്, ബി ടീം, ഫസ്റ്റ് ടീം) റാമോസ് ഗോളടിച്ചിട്ടുണ്ട് . സെപ്തംബറിൽ നാഷൻസ് ലീഗ് മത്സരത്തിന്റെ അവസാന റൗണ്ടിലാണ് റാമോസ് പോർച്ചുഗൽ ദേശീയ സീനിയർ ടീമിലെത്തിയത്.

MORE FROM RADIO SUNO