HAPPY TWOSDAY

TWOSDAY

‘unprecedented milestone’ എന്നാണ് ഈ ദിവസത്തെ അറിയപ്പെടുന്നത് . 02-02-22 ചൊവ്വാഴ്ച വന്നതിനാൽ ഈ ദിനം Twosday എന്നാണ് വിളിക്കപ്പെടുന്നത് . This week will be filled with palindrome dates, but Tuesday is a particularly special one: 2/22/22.Fittingly, Google is celebrating the occasion with a surprise for those who look for the date in its numerical form.Type in 2/22/22 into Google’s search bar and your computer screen will be showered with a graphic of confetti and a bunch of twos, followed by a message that reads “Happy Twosday 2You!”.In astrology, the number two signifies the union of two people or two ideas and is a day about collaboration and community.

https://www.google.com/search?q=2%2F22%2F22&oq=2%2F22%2F22&aqs=chrome..69i57j0i3j0i131i433i512j6j0i512l3j69i61.1442j0j7&sourceid=chrome&ie=UTF-8

തീയതിയെയും മാസത്തെയും വര്‍ഷത്തെയും വേര്‍തിരിക്കുന്ന ഹൈഫനുകള്‍ മാറ്റിയാല്‍ ഇടത്തുനിന്ന് വലത്തോട്ടും വലത്തുനിന്ന് ഇടത്തോട്ടും ഒരുപോലെ വായിക്കാന്‍ കഴിയും . ഇത്തരത്തില്‍ ഇരുവശത്തുനിന്നും ഒരു പോലെ വായിക്കാന്‍ കഴിയുന്ന പ്രത്യേകതയ്ക്ക് പാലിന്‍ഡ്രോം എന്നാണ് പറയുന്നത്.തീര്‍ന്നില്ല, ഇനിയുമുണ്ട് പ്രത്യേകത, ഇന്നത്തെ തീയതി നേരെ വായിച്ചാലും തല കുത്തനേ വായിച്ചാലും ഒരേ പോലെയാണ്. ഈ പ്രത്യേകതയ്ക്കും പേരുണ്ട്- ആംബിഗ്രാം.തീയതി, മാസം, വര്‍ഷം എന്ന ക്രമം പാലിക്കുന്ന ബ്രിട്ടീഷ് തീയതി ക്രമത്തിലാണ് പാലിഗ്രാമും ആംബിഗ്രാമും ബാധകമാവുക. മാസം, തീയതി, വര്‍ഷം എന്ന ക്രമം വരുന്ന യു.എസ്. ശൈലിക്ക് ഇത് ബാധകമല്ല.ചരിത്രത്തിലാദ്യമായി തീയതിയില്‍ ആറു ‘2’-കള്‍ ഒന്നിച്ചുവരുന്ന കൗതുകദിനം കൂടിയാണ് ഇന്ന്. ഏഴു ‘2’-കള്‍ ഒന്നിക്കുന്ന 22-02-2222-ലേക്ക് ഇനിയുള്ളത് 2 നൂറ്റാണ്ടിന്റെ ദൂരം. കണക്കുകള്‍ കൃത്യമാക്കിയാല്‍ 2400 മാസങ്ങള്‍, 10,434 ആഴ്ചകള്‍, 73,048 ദിവസങ്ങള്‍ കൂടി.

MORE FROM RADIO SUNO