HAPPY TEACHERS DAY

HAPPY TEACHERS DAY

ക്ലാസ്സിൽ ശ്രെദ്ധിക്കതിരുന്നപ്പോൾ കിട്ടിയ ഡസ്റ്ററുകൊണ്ടുള്ള ഏറ് പിന്നെ ജീവിതത്തിൽ ശ്രദ്ധയോടെ മുന്നേറാനുള്ള ആദ്യ പാഠം ആയിരുന്നു .

ചൂരൽ അടി കിട്ടിയതിന്റെ ഓർമ്മ എല്ലാവർക്കും കാണും . ജീവിതത്തിൽ അടി പതറാതെ മുന്നേറാൻ ആ അടികളാണ് ധൈര്യം നൽകിയതും .

അന്ന് പരീക്ഷാ പേപ്പറിൽ റെഡ് മാർക്ക് വീണപ്പോൾ ജീവിതത്തിൽ ഒരിക്കലും റെഡ് മാർക്ക് വീഴരുതേ എന്ന് ആ മനസ്സ് ആഗ്രഹിച്ചിട്ടുണ്ടാകും . ഇന്ന് ജീവിതത്തിൽ ഫുൾ മാർക്ക് നേടിതന്നത് ആ സ്നേഹത്തിൽ പൊതിഞ്ഞ കരുതലുകൾ ആയിരുന്നു .

ഇന്ന് സെപ്റ്റംബർ 5 അധ്യാപക ദിനം . രാജ്യത്തിന്റെ മുൻ രാഷ്ട്രപതി, ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെ‌പ്‌തംബർ അഞ്ചിനാണ് ഇന്ത്യ അധ്യാപക ദിനമായി കൊണ്ടാടുന്നത്. വിദ്യാഭ്യാസമേഖലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിച്ചു തുടങ്ങിയത്.

HAPPY TEACHERS DAY ….

MORE FROM RADIO SUNO