HAPPY QATAR NATIONAL DAY

QATAR NATIONAL DAY 2021

ഖത്തറിന്റെ ദേശീയ ദിനം.

ANCESTRAL MEADOWS: A MATTER OF TRUST എന്ന മുദ്രാവാക്യത്തിലാണ് ഇത്തവണത്തെ ആഘോഷങ്ങൾ . ഖത്തർ നൽകിയ സൗഭാഗ്യങ്ങൾക്ക് സ്വദേശികളും വിദേശികളും നന്ദി പറയുന്ന ദിനം.

രാജ്യം മുഴുവൻ ആഘോഷത്തിലാണ് . ദോഹ കോര്‍ണിഷില്‍ രാവിലെ 9.00ന് ഔദ്യോഗിക പരേഡ് നടക്കും. പ്രവേശനം ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രം.NATIONAL DAY ആഘോഷങ്ങൾക്ക് ആവേശം പകർന്ന് ഇത്തവണയും ആസ്പയർ സോണിലെ ടോർച്ച് ടവറിൽ വർണാഭമായ വെടിക്കെട്ട് പ്രദർശനം.0 മിനിറ്റ് നീളും വിവിധ വർണങ്ങൾ നിറഞ്ഞ വെടിക്കെട്ട്. സന്ദർശകർക്ക് ആസ്പയർ പാർക്കിൽ നടക്കുന്ന ദേശീയ ദിനാഘോഷങ്ങളും ഖത്തർ ബലൂൺ മേളയും ആസ്വദിക്കാം

RELATIVE : AMIRI DIWAN ANNOUNCES OFFICIAL HOLIDAY FOR QATAR NATIONAL DAY 2021

MORE FROM RADIO SUNO